പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ വെടിവച്ചിട്ടു
പഞ്ചാബ് അതിർത്തിയിൽ  പാക് ഡ്രോൺ വെടിവച്ചിട്ടു
Saturday, February 4, 2023 5:07 AM IST
അ​​​മൃ​​​ത‌്സ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി ​വ​​​ന്ന ഡ്രോ​​​ൺ പ​​​ഞ്ചാ​​​ബ് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫ് വെ​​​ടി​​​വ​​​ച്ചി​​​ട്ടു.

അ​​​മൃ​​​ത്‌​​സ​​​ർ സെ​​​ക്‌​​​ട​​​റി​​​ലെ അ​​​തി​​​ർ​​​ത്തി പോ​​​സ്റ്റാ​​​യ റി​​​യ​​​ർ ക​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ പു​​​ല​​​ർ​​​ച്ചെ 2.30നാ​​​ണ് പാ​​​ക് ഡ്രോ​​​ൺ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​ത്. ഹെ​​​റോ​​​യി​​​ൻ എ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന മൂ​​​ന്നു​​​കി​​​ലോ​​​യോ​​​ളം വ​​​രു​​​ന്ന പാ​​​ക്ക​​​റ്റും ഡ്രോ​​​ണി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി ബി​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.