ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 38% വെട്ടിക്കുറച്ചു
Thursday, February 2, 2023 1:05 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 2023-24 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു​​​ള്ള ബ​​​ജ​​​റ്റ് വി​​​ഹി​​​തം 38 ശ​​​ത​​​മാ​​​നം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. 3097.60 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

2022-23 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത് 5020.50 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ 1689 കോ​​​ടി രൂ​​​പ വി​​​ദ്യാ​​​ഭ്യാ​​​സ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​ണ്. ന്യൂ​​​ന​​​പ​​​ക്ഷ കാ​​​ര്യ മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.