ദന്പതികളും മക്കളും ജീവനൊടുക്കി
Saturday, January 28, 2023 1:59 AM IST
വി​ദി​ഷ: മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​താ​വും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും വി​ഷം​ക​ഴി​ച്ചു മ​രി​ച്ചു. വി​ദി​ശ ന​ഗ​ർ മ​ണ്ഡ​ൽ ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് മി​ശ്ര, ഭാ​ര്യ നീ​ലം, 13ഉം ​ഏ​ഴും പ്രാ​യ​മു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ൾ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. മ​ക്ക​ളു​ടെ ഗു​രു​ത​ര രോ​ഗ​മാ​ണ് കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്നു ക​രു​തു​ന്നു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.