ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
Thursday, January 26, 2023 1:59 AM IST
ഈ​​​റോ​​​ഡ്: ആ​​​ർ​​​ട്ട് ഓ​​​ഫ് ലി​​​വിം​​​ഗ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സ്ഥാ​​​പ​​​ക​​​ൻ ശ്രീ ​​​ശ്രീ ര​​​വി​​​ശ​​​ങ്ക​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ക​​​ട​​​ന്പൂ​​​രി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഒ​​​ക്കി​​​യം ഗ​​​വ. സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ലാ​​​ണ് സ്വ​​​കാ​​​ര്യ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​റ​​​ക്കി​​​യ​​​ത്. ര​​​വി​​​ശ​​​ങ്ക​​​ർ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങ​​​വേ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ അ​​​നു​​​ഗ്ര​​​ഹം തേ​​​ടാ​​​നെ​​​ത്തി. 11.14നു ​​​ര​​​വി​​​ശ​​​ങ്ക​​​ർ തി​​​രു​​​പ്പു​​​രി​​​ലെ കാ​​​ങ്കേ​​​യ​​​ത്തേ​​​ക്കു പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.