ഈറോഡിൽ കോൺഗ്രസിനു പിന്തുണയെന്നു കമൽ ഹാസൻ
ഈറോഡിൽ കോൺഗ്രസിനു പിന്തുണയെന്നു കമൽ ഹാസൻ
Thursday, January 26, 2023 12:44 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡ് ഈ​​​സ്റ്റ് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി ഇ.​​​വി.​​​കെ.​​​എ​​​സ്. ഇ​​​ള​​​ങ്കോ​​​വ​​​നു ക​​​മ​​​ൽ ഹാ​​​സ​​​ൻ ന​​​യി​​​ക്കു​​​ന്ന മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം(​​​എം​​​എ​​​ൻ​​​എം) പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.

വ​​​ർ​​​ഗീ​​​യ​​​ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കൈ​​​കോ​​​ർ​​​ക്കേ​​​ണ്ട​​​തു ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് ക​​​മ​​​ൽ ഹാ​​​സ​​​ൻ പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തേ ഇ​​​ള​​​ങ്കോ​​​വ​​​ൻ ക​​​മ​​​ൽ ഹാ​​​സ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​മാ​​​യാ​​​ണ് എം​​​എ​​​ൻ​​​എം മ​​​റ്റൊ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.


ഡി​​​എം​​​കെ ന​​​യി​​​ക്കു​​​ന്ന സെ​​​ക്കു​​​ല​​​ർ പ്രോ​​​ഗ്ര​​​സീ​​​വ് അ​​​ല​​​യ​​​ൻ​​​സ്(​​​എ​​​സ്പി​​​എ) സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ് ഇ​​​ള​​​ങ്കോ​​​വ​​​ൻ. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ തി​​​രു​​​മ​​​ക​​​ൻ ഇ​​​വേ​​​ര​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഈ​​​റോ​​​ഡ് ഈ​​​സ്റ്റ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.