പോലീസ് മെഡലിന് കേരളത്തിൽനിന്നു 11 പേർ
പോലീസ് മെഡലിന് കേരളത്തിൽനിന്നു 11 പേർ
Thursday, January 26, 2023 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാഷ്‌ട്രപ​​​തി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് പ​​​തി​​​നൊ​​​ന്നു പേ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.

സ്പെ​​​ഷൽ ബ്രാ​​​ഞ്ച് തൃശൂ​​​ർ റേ​​​ഞ്ച് സൂ​​​പ്ര​​​ണ്ട് ആ​​​മോ​​​സ് മാ​​​മ്മ​​​ന് വി​​​ശി​​​ഷ്ടസേ​​​വാ മെ​​​ഡ​​​ൽ ല​​​ഭി​​​ച്ചു. കൊ​​​ച്ചി സി​​​റ്റി ഐ​​​ജി പ്ര​​​കാ​​​ശ് പെ​​​രി​​​യ​​​ത​​​ന്പി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഐ​​​ജി അ​​​നൂ​​​പ് കു​​​രു​​​വി​​​ള ജോ​​​ണ്‍, കോ​​​ഴി​​​ക്കോ​​​ട് എ​​​സ്പി കെ.​​​കെ. മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി, പാ​​​ല​​​ക്കാ​​​ട് ഡി​​​എ​​​സ്പി എ​​​സ്. ഷം​​​സു​​​ദീ​​​ൻ, പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി എ​​​സ്ഐ രാ​​​ജേ​​​ന്ദ്ര​​​ൻ രാ​​​മ​​​ൻ പി​​​ള്ള, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​എ​​​സ്പി ജി.​​​എ​​​ൽ. അ​​​ജി​​​ത്കു​​​മാ​​​ർ, കു​​​ഞ്ഞാ​​​ലു​​​മൂ​​​ട് എ​​​എ​​​സ്ഐ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നാ​​​യ​​​ർ, ക​​​ണ്ണൂ​​​ർ എ​​​സ്ഐ ബി​​​ജു​​​ലാ​​​ൽ ക​​​രു​​​ണാ​​​ക​​​ര​​​ൻ, ക​​​ണ്ണൂ​​​ർ വി​​​എ​​​സി​​​ബി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പ്ര​​​മോ​​​ദ​​​ൻ, തൃ​​​ശൂ​​​ർ സി​​​റ്റി ഗ്രേ​​​ഡ് എ​​​എ​​​സ്ഐ അ​​​പ​​​ർ​​​ണ ല​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള മെ​​​ഡ​​​ലും ല​​​ഭി​​​ച്ചു. റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച പോ​​​ലീ​​​സ് മെ​​​ഡ​​​ലു​​​ക​​​ളി​​​ൽ ധീ​​​ര​​​ത​​​യ്ക്കു​​​ള്ള 140, വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള 93,​ സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള 668 മെ​​​ഡ​​​ലു​​​ക​​​ളു​​​മു​​​ണ്ട്.


സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ൽ അ​​​രു​​​ണ്‍ കൃ​​​ഷ്ണ​​​ന് ധീ​​​ര​​​ത​​​യ്ക്കു​​​ള്ള മെ​​​ഡ​​​ൽ ല​​​ഭി​​​ച്ചു. ബി​​​എ​​​സ്എ​​​ഫി​​​ൽനി​​​ന്ന് ബെ​​​ന്നി ജോ​​​ണ്‍, പി. ​​​കൃ​​​ഷ്ണ​​​ൻ, ജി. ​​​മ​​​ണി​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​ർ, സി​​​ഐ​​​എ​​​സ്എ​​​ഫി​​​ൽ രേ​​​ഖ ന​​​ന്പ്യാ​​​ർ, അ​​​നീ​​​സ് ജോ​​​യ്, സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ൽ തെ​​​രേ​​​സ ജോ​​​സി, മോ​​​ഹ​​​ന ദാ​​​സ​​​ൻ, കെ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, സി​​​ബി​​​ഐ​​​യി​​​ൽ അ​​​നൂ​​​പ് മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​രാ​​ണ് മെ​​​ഡ​​​ൽ ല​​​ഭി​​​ച്ച മ​​​റ്റു മ​​​ല​​​യാ​​​ളി​​​ക​​​ൾ.

അ​​​ഗ്നി​​​ശ​​​മ​​​നസേ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള സ​​​ർ​​​വീ​​​സ് മെ​​​ഡ​​​ലു​​​ക​​​ളി​​​ൽ വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്ന് കൃ​​​ഷ്ണ​​​ൻ ഷ​​​ണ്‍മു​​​ഖ​​​ൻ, ബെ​​​ന്നി മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി. സ്തു​​​ത്യ​​​ർഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള മെ​​​ഡല​​​ക​​​ൾ​​​ക്ക് നൗ​​​ഷാ​​​ദ് മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ, എ​​​സ്. രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ, കെ.​​​ബി. സു​​​ഭാ​​​ഷ് എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.