പഠാൻ സിനിമയ്ക്കെതിരേ പ്രതിഷേധം
പഠാൻ സിനിമയ്ക്കെതിരേ പ്രതിഷേധം
Thursday, January 26, 2023 12:44 AM IST
ഭോ​​​​പ്പാ​​​​ൽ: ഷാ​​​​രു​​​​ഖ് ഖാ​​​​ന്‍റെ പ​​​​ഠാ​​​​ൻ സി​​​​നി​​​​മ​​​​യ്ക്കെ​​​​തി​​​​രേ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം. ഇ​​​​ന്ന​​​​ലെ റി​​​​ലീ​​​​സ് ചെ​​​​യ്ത സി​​​​നി​​​​മ​​​​യു​​​​ടെ മോ​​​​ണിം​​​​ഗ് ഷോ ​​​​ബ​​​​ജ്‌രം​​​​ഗ്ദ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ൻ​​​​ഡോ​​​​റി​​​​ലും ഭോ​​​​പ്പാ​​​​ലി​​​​ലും മോ​​​​ണിം​​​​ഗ് ഷോ ​​​​റ​​​​ദ്ദാ​​​​ക്കി.​ പോ​​​​ലീ​​​​സ് സു​​​​ര​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ദ​​​​ർ​​​​ശ​​​​നം. ഭോ​​​​പ്പാ​​​​ൽ രം​​​​ഗ്‌​​​​മ​​​​ഹ​​​​ൽ തി​​​​യേ​​​​റ്റ​​​​റി​​​​ൽ സ്ഥാ​​​​പി​​​​ച്ച ബാ​​​​ന​​​​റും പോ​​​​സ്റ്റ​​​​റും ബ​​​​ജ്‌​​​​രം​​​​ഗ് ദ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വ​​​​ലി​​​​ച്ചു​​​​കീ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.