ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ ഇന്ന്
ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ ഇന്ന്
Thursday, December 8, 2022 12:29 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്/​​​​സിം​​​​ല: ഗു​​​​ജ​​​​റാ​​​​ത്ത്, ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ഇ​​​​ന്ന്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ 182ഉം ​​​​ഹി​​​​മാ​​​​ച​​​​ലി​​​​ൽ 68ഉം ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. യു​​​​പി​​​​യി​​​​ലെ മ​​​​യി​​​​ൻ​​​​പു​​​​രി ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ​​​​യും വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ആ​​​​റു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ഇ​​​​ന്നു​​​​ണ്ടാ​​​​കും.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഏ​​​​ഴാം ത​​​​വ​​​​ണ​​​​യും ബി​​​​ജെ​​​​പി വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് എ​​​​ക്സി​​​​റ്റ് പോ​​​​ൾ പ്ര​​​​വ​​​​ച​​​​നം. കോ​​​​ൺ​​​​ഗ്ര​​​​സ് ത​​​​ക​​​​ർ​​​​ച്ച നേ​​​​രി​​​​ടു​​​​മെ​​​​ന്നും എ​​​​എ​​​​പി അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണു പ്ര​​​​വ​​​​ച​​​​നം.


കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു വേ​​​​ണ്ട​​​​ത് 93 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യാ​​​​ണ്. ഹി​​​​മാ​​​​ചലി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ബി​​​​ജെ​​​​പി​​​​യും മു​​​​ഖ്യ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സും ത​​​​മ്മി​​​​ൽ ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ചു പോ​​​​രാ​​​​ട്ട​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് എ​​​​ക്സി​​​​റ്റ് പോ​​​​ൾ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.