ചൈനയുടെ ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല: മ​ന്ത്രി ജ​യ​ശ​ങ്ക​ർ
ചൈനയുടെ ശ്രമങ്ങൾ  വച്ചുപൊറുപ്പിക്കില്ല: മ​ന്ത്രി ജ​യ​ശ​ങ്ക​ർ
Wednesday, December 7, 2022 11:49 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യ​​​ഥാ​​​ർ​​​ഥ നി​​​യ​​​ന്ത്ര​​​ണ രേ​​​ഖ​​​യി​​​ൽ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​ള്ള ചൈ​​​ന​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ വ​​​ച്ചു​​​പൊ​​​റു​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ. അ​​​തി​​​ർ​​​ത്തി​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൈ​​​ന തു​​​ട​​​രു​​​ക​​​യോ മ​​​റ്റു രാ​​​ജ്യ​​​വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ മു​​​ന്നോ​​​ട്ടു നീ​​​ങ്ങി​​​ല്ലെ​​​ന്നും മ​​​ന്ത്രി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്ധ​​​നം വാ​​​ങ്ങു​​​ന്ന​​​ത് വി​​​പ​​​ണി​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണ്. റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്ന് എ​​​ണ്ണ വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ക്രൂ​​​ഡ് ഓ​​​യി​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശ​​​മൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.


ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഓ​​​പ്ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തു​​നി​​​ന്ന് എ​​​ണ്ണ വാ​​​ങ്ങി​​​ക്കോ​​​ളാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം പൂ​​​ർ​​​ണ​​​മാ​​​യും വി​​​പ​​​ണി​​​യെ ആ​​​ശ്രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത​​​യു​​​ടെ താ​​​ത്പ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഒ​​​രു ന​​​യം സ്വീ​​​ക​​​രി​​​ക്കൂ എ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.