വന്യജീവികളിൽ നിന്നു മനുഷ്യരെ രക്ഷിക്കണം: ജോസ് കെ. മാണി
വന്യജീവികളിൽ നിന്നു മനുഷ്യരെ രക്ഷിക്കണം: ജോസ് കെ. മാണി
Wednesday, December 7, 2022 11:49 PM IST
ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ 500 മീ​റ്റ​ർ മ​നു​ഷ്യ സം​വേ​ദ​ന മേ​ഖ​ല (ഹ്യൂ​മ​ണ്‍ സെ​ൻ​സി​റ്റീ​വ് സോ​ണ്‍) ആ​യി പ്ര​ഖ്യാ​പി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു രാ​ജ്യ​സ​ഭ​യി​ൽ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നാ​ല് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ജോ​സ് കെ. ​മാ​ണി രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

1. കാ​ട്ടു​പ​ന്നി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കി നി​യ​മം ഭേ​ഗ​ഗ​തി ചെ​യ്യു​ക.


2. സ്വ​യ​ര​ക്ഷ​യ്ക്കാ​യി മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കേ​ണ്ടി വ​രു​ന്ന ആ​ളു​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും കു​റ്റാ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്ന് അ​വ​രെ ഒ​ഴി​വാ​ക്കാ​നും നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക.

3. വ​ന​ങ്ങ​ളു​ടെ 500 മീ​റ്റ​ർ ഉ​ൾ​ഭാ​ഗ​ത്തെ വ​നാ​തി​ർ​ത്തി ഹ്യൂ​മ​ൻ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ ആ​ക്കു​ക.

4. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും കൃ​ഷി ന​ശി​ച്ച​വ​ർ​ക്കും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ആ​റു മാ​സ​ത്തി​ന​കം ഉ​റ​പ്പാ​ക്കാ​ൻ വാ​ഹ​നാ​പ​ക​ട ട്രൈ​ബൂ​ണ​ൽ (എം​എ​സി​ടി) മാ​തൃ​ക​യി​ൽ പ്ര​ത്യേ​ക ട്രൈ​ബൂ​ണ​ൽ രൂ​പീ​ക​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.