മല്ലിക സാരാഭായിക്കെതിരേ വി. മുരളീധരൻ
മല്ലിക സാരാഭായിക്കെതിരേ  വി. മുരളീധരൻ
Wednesday, December 7, 2022 11:49 PM IST
ന്യൂ​ഡ​ൽ​ഹി: ക​ലാ​മ​ണ്ഡ​ലം ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തേ​ക്ക് മ​ല്ലി​ക സാ​രാ​ഭാ​യി​യെ നി​യ​മി​ച്ച​തി​ന് എ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ അ​സ​ത്യ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന​താ​ണ് മ​ല്ലി​ക സാ​രാ​ഭാ​യി​യു​ടെ യോ​ഗ്യ​ത​യാ​യി സി​പി​എം കാ​ണു​ന്ന​ത്.

രാ​ജ്യ​ത്ത് യോ​ഗ്യ​ത​യു​ള്ള മ​റ്റു ക​ലാ​കാ​ര​ൻ​മാ​ർ ഇ​ല്ലാ​ത്ത​ത​ല്ല മ​റി​ച്ച് ചൊ​ൽ​പ്പി​ടി​യി​ൽ നി​ൽ​ക്കു​ന്ന​രെ മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ട​തെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.