അതിർത്തി തർക്കം: മഹാരാഷ്‌ട്രയിലേക്കുള്ള ബസ് സർവീസ് കർണാടക നിർത്തിവച്ചു
Wednesday, December 7, 2022 11:49 PM IST
ബെ​​ള​​ഗാ​​വി: ക​​ർ​​ണാ​​ട​​ക-​​മ​​ഹാ​​രാ​​ഷ്‌‌​​ട്ര സം​​സ്ഥാ​​ന​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള അ​​തി​​ർ​​ത്തി ത​​ർ​​ക്കം രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നോ​​ർ​​ത്ത് വെ​​സ്റ്റ് ക​​ർ​​ണാ​​ട​​ക റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലേ​​ക്കു​​ള്ള ബ​​സ് സ​​ർ​​വീ​​സ് നി​​ർ​​ത്തി​​വ​​ച്ചു. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ​​നി​​ന്നെ​​ത്തി​​യ ക​​ർ​​ണാ​​ട​​ക ബ​​സി​​നു നേ​​രെ റാ​​ണെ​​ബെ​​ന്നൂ​​രി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ന്നി​​രു​​ന്നു.

ക​​ർ​​ണാ​​ട​​ക​​യി​​ലേ​​ക്കു​​ള്ള 60 ബ​​സു​​ക​​ളു​​ടെ സ​​ർ​​വീ​​സ് മ​​ഹാ​​രാ​​ഷ്‌​​ട്ര സ​​ർ​​ക്കാ​​ർ നി​​ർ​​ത്തി​​വ​​ച്ചു. ക​​ർ​​ണാ​​ട​​ക ര​​ക്ഷ​​ണ വേ​​ദി​​ക എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ഹാ​​രാ​​ഷ്‌​​ട്ര ബ​​സു​​ക​​ൾ ആ​​ക്ര​​മി​​ച്ച​​ത്. മ​​റാ​​ഠി സം​​സാ​​രി​​ക്കു​​ന്ന​​വ​​ർ ധാ​​രാ​​ള​​മു​​ള്ള ബെ​​ള​​ഗാ​​വി ത​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന​​ത്തു ല​​യി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് മ​​ഹാ​​രാ​​ഷ്‌​​ട്ര അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക ത​​യാ​​റ​​ല്ല. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ചി​​ല ഗ്രാ​​മ​​ങ്ങ​​ളി​​ൽ ക​​ർ​​ണാ​​ട​​ക അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.