വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രഫസർക്കെതിരേ കേസെടുത്തു
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രഫസർക്കെതിരേ കേസെടുത്തു
Sunday, December 4, 2022 12:54 AM IST
ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദ്: ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദ് യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ലെ പ്ര​​​​​​ഫ. ര​​​​​​വി ര​​​​​​ഞ്ജ​​​​​​ൻ പീ​​​​​​ഡി​​പ്പി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചെ​​​​​​ന്ന് താ​​​​​​യ്‌​​​​​​ല​​​​​​ൻ​​​​​​ഡ് സ്വ​​​​​​ദേ​​​​​​ശി​​​​​​നി​​​​​​യാ​​​​​​യ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി.

കാ​​​​​​റി​​​​​​ൽ വീ​​​​​​ട്ടി​​​​​​ലേ​​​​​​ക്കു ക്ഷ​​​​​​ണി​​​​​​ച്ച് പാ​​​​നീ​​​​യ​​​​ത്തി​​​​ൽ ല​​​​ഹ​​​​രി ന​​​​​​ല്കി പീ​​​​​​ഡി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചെ​​​​​​ന്നും കു​​​​​​ടി​​​​​​ക്കാ​​​​​​ൻ വി​​​​​​സ​​​​​​മ്മ​​​​​​തി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തി ഹോ​​​​​​സ്റ്റ​​​​​​ലി​​​​​​ൽ തി​​​​​​രി​​​​​​കെ കൊ​​​​ണ്ടു​​​​വി​​​​ട്ടെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി മൊ​​​​ഴി ന​​​​ല്കി.

പ്ര​​​​ഫ​​​​സ​​​​ർ​​​​ക്കെ​​​​തി​​​​രേ ഗ​​​​​​ച്ചി​​​​​​ബോ​​​​​​ളി പോ​​​​​​ലീ​​​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി. പ്ര​​​​​​ഫ​​​​സ​​​​റെ സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്ത​​​​​​താ​​​​​​യി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​അ​​​​​​റി​​​​​​യി​​​​​​ച്ചു.


പ്ര​​​​ഫ. ര​​​​വി ര​​​​ഞ്ജ​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​ക്കു​​​​​​മു​​​​​​ന്നി​​​​​​ൽ വി​​​​​​ദ്യാ​​​​​​ർ​​​​ഥി​​​​​​ക​​​​​​ൾ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​സാ​​​​​​ധ്യ​​​​​​ത ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്ത് കൂ​​​​​​ടു​​​​​​ത​​​​​​ൽ പോ​​​​​​ലീ​​​​​​സ് സേ​​​​​​ന​​​​​​യെ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​ക്കു​​​​​​മു​​​​​​ന്നി​​​​​​ൽ വി​​​​​​ന്യ​​​​​​സി​​​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.