ലുധിയാന കോടതിയിലെ സ്ഫോടനം: മുഖ്യ ആസൂത്രകൻ പിടിയിൽ
ലുധിയാന കോടതിയിലെ  സ്ഫോടനം:  മുഖ്യ ആസൂത്രകൻ  പിടിയിൽ
Saturday, December 3, 2022 1:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബി​​​ലെ ലു​​​ധി​​​യാ​​​ന​​​യി​​​ലെ കോ​​​ട​​​തി​​​യി​​​ൽ 2021ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നാ​​​യ ഭീ​​​ക​​​ര​​​ൻ "ഹാ​​​പ്പി മ​​​ലേ​​​ഷ്യ' എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഹ​​​ർ​​​പ്രീ​​​ത് സിം​​​ഗ് അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഡ​​​ൽ​​​ഹി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​മൃ​​​ത്‌​​​സ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഹ​​​ർ​​​പ്രീ​​​ത് സിം​​​ഗി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്തു ല​​​ക്ഷം രൂ​​​പ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

മ​​​ലേ​​​ഷ്യ​​​യി​​​ലെ കു​​​ലാ​​​ലം​​​പു​​​രി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ഉ​​​ട​​​നെ ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​ൻ​​​ഐ​​​എ അ​​​റി​​​യി​​​ച്ചു.


ലു​​​ധി​​​യാ​​​ന​​​യി​​​ലെ കോ​​​ട​​​തി കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പാ​​​ക്കി​​​സ്ഥാ​​​ൻ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സി​​​ക്ക് യൂ​​​ത്ത് ഫെ​​​ഡ​​​റേ​​​ഷ​​​ൻ(​​​ഐ​​​എ​​​സ്‌​​​വൈ​​​എ​​​ഫ്) ത​​​ല​​​വ​​​ൻ ല​​​ഖ്ബീ​​​ർ സിം​​​ഗ് റോ​​​ദേ​​​യു​​​ടെ കൂ​​​ട്ടാ​​​ളി​​​യാ​​​ണ് ഹ​​​ർ​​​പ്രീ​​​ത് സിം​​​ഗ്. റോ​​ദേ​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ഇ​​യാ​​ൾ കോ​​ട​​തി​​യി​​ൽ സ്ഫോ​​ട​​നം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.