ഗുജറാത്തിൽ പോളിംഗ് 59.24%
ഗുജറാത്തിൽ പോളിംഗ് 59.24%
Friday, December 2, 2022 1:04 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ആ​​ദ്യഘ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 59.24 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. പോ​​ളിം​​ഗ് ഇ​​നി​​യും ഉ​​യ​​ർ​​ന്നേ​​ക്കും. സൗ​​രാ​​ഷ്‌​​ട്ര-​​ക​​ച്ച്, തെ​​ക്ക​​ൻ ഗു​​ജ​​റാ​​ത്ത് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ89 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ഇ​​ന്ന​​ലെ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.

788 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണു മ​​ത്‌​​സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. ചി​​ല അ​​നി​​ഷ്ട​​സം​​ഭ​​വ​​ങ്ങ​​ൾ ഒ​​ഴി​​ച്ചാ​​ൽ പോ​​ളിം​​ഗ് പൊ​​തു​​വേ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി​​രു​​ന്നു. താ​​പി ജി​​ല്ല​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പോ​​ളിം​​ഗ്. ഭാ​​വ്ന​​ഗ​​റി​​ലാ​​ണു കു​​റ​​ഞ്ഞ പോ​​ളിം​​ഗ്. ര​​ണ്ടാം ഘ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പ് തി​​ങ്ക​​ളാ​​ഴ്ച നടക്കും. എ​​ട്ടി​​നാ​​ണു വോ​​ട്ടെ​​ണ്ണ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.