ലൗജിഹാദ് ദേശവ്യാപക പ്രചാരണവുമായി വിഎച്ച്പി
ലൗജിഹാദ് ദേശവ്യാപക പ്രചാരണവുമായി വിഎച്ച്പി
Friday, December 2, 2022 1:04 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ലൗ​​​​​ ജി​​​​​ഹാ​​​​​ദി​​​​​നും ബ​​​​​ലം​​​​​പ്ര​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു​​​​​മെ​​​​​തി​​​​​രേ വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്തി​​​​​ന്‍റെ (വി​​​​​എ​​​​​ച്ച്പി) നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ദേ​​​​​ശ​​​​​വ്യാ​​​​​പ​​​​​ക പ്ര​​​​​ചാ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി."ജ​​​​​ൻ ജാ​​​​​ഗ​​​​​ര​​​​​ൺ അ​​​​​ഭി​​​​​യാ​​​​​ൻ’എ​​​​​ന്ന പേ​​​​​രി​​​​​ലു​​​​​ള്ള ഒ​​​​​രു മാ​​​​​സം നീ​​​​​ളു​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ ര​​​​​ണ്ടു​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു ല​​​​​ക്ഷ്യം. ലൗ ​​​​​ജി​​​​​ഹാ​​​​​ദി​​​​​നും നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു​​​​​മെ​​​​​തി​​​​​രേ കേ​​​​​ന്ദ്ര​​​​​നി​​​​​യ​​​​​മം എ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു പി​​​​​ന്തു​​​​​ണ​​​​​യും തേ​​​​​ടു​​​​ന്നു​​​​ണ്ട്.

പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി വി​​​​​എ​​​​​ച്ച്പി​​​​​യു​​​​​ടെ യു​​​​​വ​​​​​ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ ബ​​​​​ജ്‌രം​​​​​ഗ്ദ​​​​​ൾ ഈ ​​​​​മാ​​​​​സം പ​​​​​ത്തു​​​​​വ​​​​​രെ രാ​​​​​ജ്യ​​​​​ത്തെ എ​​​​​ല്ലാ ബ്ലോ​​​​​ക്കു​​​​​ക​​​​​ളി​​​​​ലും ശൗ​​​​​ര്യ​​​​​യാ​​​​​ത്ര സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​​എ​​​​​ച്ച്പി ജോ​​​​​യി​​​​​ന്‍റ് ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സു​​​​​രേ​​​​​ന്ദ്ര ജ​​​​​യി​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കാ​​​​​നാ​​​​​യി വ​​​​​നി​​​​​താ​​​​​വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ ദു​​​​​ർ​​​​​ഗാവാ​​​​​ഹി​​​​​നി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലും പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.


മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും ക്രൂ​​​​​ര​​​​​വും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​വി​​​​​രു​​​​​ദ്ധ​​​​​വു​​​​​മാ​​​​​യ രീ​​​​​തി​​​​​യാ​​​​​ണ് ലൗ​​​​​ജി​​​​​ഹാ​​​​​ദ്.
കേ​​​​​ര​​​​​ളം, ബി​​​​​ഹാ​​​​​ർ, യു​​​​​പി, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്, ഹ​​​​​രി​​​​​യാ​​​​​ന, ഡ​​​​​ൽ​​​​​ഹി സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ​​​​ ര​​​​​ജി​​​​​സ്റ്റ​​​​​ർ​​​​​ചെ​​​​​യ്ത നാ​​​​​നൂ​​​​​റോ​​​​​ളം ലൗ​​​​​ജി​​​​​ഹാ​​​​​ദ് കേ​​​​​സു​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യും അ​​​​​ദ്ദേ​​​​​ഹം പ​​​​ര​​​​സ്യ​​​​മാ​​​​ക്കി.

മ​​​​​ഞ്ഞു​​​​​മ​​​​​ല​​​​​യു​​​​​ടെ ഒ​​​​​ര​​​​​റ്റം മാ​​​​​ത്ര​​​​​മാ​​​​​ണി​​​​​ത്. രാ​​​​​ജ്യ​​​​​ത്ത് ന​​​​​ട​​​​​ക്കു​​​​​ന്ന ലൗ​​​​​ജി​​​​​ഹാ​​​​​ദ് സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ പ​​​​​ത്തി​​​​​ൽ ഒ​​​​​രു ശ​​​​​ത​​​​​മാ​​​​​നംപോ​​​​​ലും കേ​​​​​സാ​​​​യി മാ​​​​റു​​​​ന്നി​​​​ല്ല. പ്ര​​​​​ശ്ന​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​ൽ സാ​​​​​മൂ​​​​​ഹ്യ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ​​​​​യും ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ അ​​​​​തി​​​​​നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും വി​​​​​എ​​​​​ച്ച്പി നേ​​​​​താ​​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.