മംഗളുരൂ സ്ഫോടനം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
മംഗളുരൂ സ്ഫോടനം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
Friday, December 2, 2022 1:04 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മം​​​​​ഗ​​​​​ളു​​​​​രൂ​​​​​വി​​​​​ലെ ക​​​​​ങ്ക​​​​​നാ​​​​​ടി​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം 19ന് ​​​​​ഓ​​​​​ടു​​​​​ന്ന ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ​​​​​യി​​​​​ൽ പ്ര​​​​​ഷ​​​​​ർ​​​​​കു​​​​​ക്ക​​​​​ർ ബോം​​​​​ബ് പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി (എ​​​​​ൻ​​​​​ഐ​​​​​എ) അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. കു​​​​​ക്ക​​​​​ർ ബോം​​​​​ബു​​​​​മാ​​​​​യി യാ​​​​​ത്ര​​​​​ചെ​​​​​യ്ത മു​​​​​ഹ​​​​​മ്മ​​​​​ദ് ഷാ​​​​​രീ​​​​​ഖി​​​​​നും ഓ​​​​​ട്ടോ​​​​​ഡ്രൈ​​​​​വ​​​​​ർ​​​​​ക്കു​​​​​മാ​​​​​ണ് പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്.


ക​​​​​ദ്രി​​​​​യി​​​​​ലെ ക്ഷേ​​​​​ത്രം ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഹ​​​​​മ്മ​​​​​ദ് ഷാ​​​​​രീ​​​​​ഖി​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന്, സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​റ്റെ​​​​​ടു​​​​​ത്ത ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് റ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് കൗ​​​​​ൺ​​​​​സി​​​​​ൽ എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.