ഗെഹ്‌ലോട്ട്- പൈലറ്റ് ഭിന്നത: കടുത്ത തീരുമാനങ്ങളെടുക്കാൻ കോൺഗ്രസ് മടിക്കില്ലെന്ന് ജയ്റാം രമേശ്
ഗെഹ്‌ലോട്ട്- പൈലറ്റ് ഭിന്നത: കടുത്ത തീരുമാനങ്ങളെടുക്കാൻ കോൺഗ്രസ് മടിക്കില്ലെന്ന്  ജയ്റാം രമേശ്
Monday, November 28, 2022 2:43 AM IST
ഇ​​​ൻ​​​ഡോ​​​ർ: രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌​​​ലോ​​​ട്ടും സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റും ത​​​മ്മി​​​ലു​​​ള്ള ഭി​​​ന്നത രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കേ, സം​​​ഘ​​​ട​​​ന​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് മ​​​ടി​​​ക്കി​​​ല്ലെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ്റാം ര​​​മേ​​​ശ്. ഗെ​​​ഹ്‌​​​ലോ​​​ട്ട്-​​​സ​​​ച്ചി​​​ൻ ഭി​​​ന്ന​​​ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, കോ​​​ൺ​​​ഗ്ര​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം രാ​​​ജ​​​സ്ഥാ​​​നി​​​ലെ സം​​​ഘ​​​ട​​​ന പ​​​ര​​​മ​​​പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നു ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു. ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കി​​​ടെ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


വ്യാ​​​ഴാ​​​ഴ്ച ഒ​​​രു ടി​​​വി ചാ​​​ന​​​ലു​​​മാ​​​യു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ, സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റി​​​നെ വ​​​ഞ്ച​​​ക​​​ൻ എ​​​ന്നാ​​​ണു ഗെ​​​ഹ്‌​​​ലോ​​​ട്ട് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.