മേഘാലയയിലേക്കുള്ള യാത്രാവിലക്ക് ആസാം നീക്കി
മേഘാലയയിലേക്കുള്ള യാത്രാവിലക്ക് ആസാം നീക്കി
Monday, November 28, 2022 2:43 AM IST
ഗോ​​ഹ​​ട്ടി: ആ​​സാം-​​മേ​​ഘാ​​ല​​യ അ​​തി​​ർ​​ത്തി​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മേ​​ഘാ​​ല​​യ​​യി​​ലേ​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ യാ​​ത്രാ​​വി​​ല​​ക്ക് ആ​​സാം നീ​​ക്കി. ആ​​സാ​​മി​​ൽ​​നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് മേ​​ഘാ​​ല​​യ​​യി​​ൽ പ്ര​​വേ​​ശി​​ക്കാം. പ്ര​​ശ്ന​​സാ​​ധ്യ​​താ മേ​​ഖ​​ല​​ക​​ളി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു പോ​​ലീ​​സ് അ​​ക​​ന്പ​​ടി ന​​ല്കും. ത​​ടി ക​​ട​​ത്തി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഒ​​രു ഫോ​​റ​​സ്റ്റ് ഗാ​​ർ​​ഡും അ​​ഞ്ചു മേ​​ഘാ​​ല​​യ​​ക്കാ​​രു​​മാ​​ണു പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.