റിപ്പബ്ലിക് ദിനത്തിൽ ഈജിപ്ത് പ്രസിഡന്‍റ് മുഖ്യാതിഥിയായേക്കും
റിപ്പബ്ലിക് ദിനത്തിൽ ഈജിപ്ത് പ്രസിഡന്‍റ് മുഖ്യാതിഥിയായേക്കും
Sunday, November 27, 2022 12:21 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഈ​​​​ജി​​​​പ്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്ദു​​​​ൾ ഫ​​​​ത്തേ​​​​ൽ സി​​​​സി അ​​​​ടു​​​​ത്ത​​​​ വ​​​​ർ​​​​ഷം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും.

കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2021-22 വ​​​​ർ​​​​ഷ​​​ങ്ങ​​​ളി​​​ൽ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡി​​​ന് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി ആ​​​രെ​​​യും ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഈ​​​​ജി​​​​പ്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന പ​​​​രേ​​​​ഡി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കു​​​​ന്ന​​​​ത്. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ക​​​​യ്റോ​​​​യി​​​​ലെ​​​​ത്തി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.