സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് ധനമന്ത്രി
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് ധനമന്ത്രി
Saturday, November 26, 2022 1:57 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ. കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ലാ സീ​​​താ​​​രാ​​​മ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ബ​​​ജ​​​റ്റി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി വി​​​ഹി​​​തം ചെ​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​നി​​​വ​​​രു​​​ന്ന ര​​​ണ്ട് വ​​​ർ​​​ഷ​​​ങ്ങ​​​ൾ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു കി​​​ട്ടു​​​ന്ന ആ​​​കെ​​​യു​​​ള്ള നി​​​കു​​​തി വി​​​ഹി​​​ത​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. റ​​​വ​​​ന്യു ക​​​മ്മി നി​​​ക​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തോ​​​ടെ അ​​​വാ​​​സാ​​​നി​​​ക്കും.


ആ​​​ഡം​​​ബ​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കി.
സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ട​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​രി​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി​​​യെ ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​ന്ദേ​​​ഭാ​​​ര​​​ത്, എ​​​യിം​​​സ് പോ​​​ലെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.