സ​ദ​നം കൃ​ഷ്ണ​ൻ കു​ട്ടിക്കും ടി.​വി. ഗോ​പാ​ല​കൃ​ഷ്ണ​നും കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ല്ലോ​ഷി​പ്പ്
സ​ദ​നം കൃ​ഷ്ണ​ൻ കു​ട്ടിക്കും ടി.​വി. ഗോ​പാ​ല​കൃ​ഷ്ണ​നും  കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ല്ലോ​ഷി​പ്പ്
Saturday, November 26, 2022 1:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: സ​​ദ​​നം കൃ​​ഷ്ണ​​ൻ കു​​ട്ടി​ക്കും ടി.​​വി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​നും ഉ​ൾ​പ്പെ​ടെ പ​ത്തു പേ​ർ​ക്ക് കേ​​ന്ദ്ര സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി ഫെ​​ല്ലോ​​ഷി​​പ്പ് ല​​ഭി​​ച്ചു.​

സി.​​എ​​ൽ. ജോ​​സ് (നാ​​ട​​ക ര​​ച​​ന), പെ​​രു​​വ​​നം കു​​ട്ട​​ൻ മാ​​രാ​​ർ (താ​​യ​​മ്പ​​ക), ക​​ലാ​​മ​​ണ്ഡ​​ലം ഗി​​രി​​ജ (കൂ​​ടി​​യാ​​ട്ടം), ജ​​യ​​കൃ​​ഷ്ണ​​ൻ ഈ​​ശ്വ​​ർ (ഭ​​ര​​ത​​നാ​​ട്യം), നി​​ർ​​മ​​ല പ​​ണി​​ക്ക​​ർ, നീ​നാ പ്ര​സാ​ദ് (മോ​​ഹി​​നി​​യാ​​ട്ടം), എ​​ൻ. അ​​പ്പു​​ണ്ണി ത​​ര​​ക​​ൻ (മേ​​ക്ക​​പ്പ്), ക​​ലാ​​ക്ഷേ​​ത്ര വി​​ലാ​​സി​​നി (ഭ​​ര​​ത​​നാ​​ട്യം), ക​​ലാ​​മ​​ണ്ഡ​​ലം പ്ര​​ഭാ​​ക​​ര​​ൻ (ഓ​​ട്ടം​​തു​​ള്ള​​ൽ), മ​​ങ്ങാ​​ട് ന​​ടേ​​ശ​​ൻ (ക​​ർ​​ണാ​​ട​​ക സം​​ഗീ​​തം), പാലാ സി.കെ. രാമചന്ദ്രൻ (സംഗീതം), കോ​ട്ട​ക്ക​ൽ ന​ന്ദ​കു​മാ​ര​ൻ നാ​യ​ർ(​നൃ​ത്തം) തു​ട​ങ്ങി​​യവ​​ർ​ സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡു​​ക​​ൾ ല​​ഭി​​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.


2019, 2020, 2021 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ പു​​ര​​സ്കാ​​ര​​ങ്ങ​​ളാ​​ണ് ഒ​​രു​​മി​​ച്ചു പ്ര​​ഖ്യാ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.