പിഎസ്എൽവി വിക്ഷേപണം ഇന്ന്
പിഎസ്എൽവി വിക്ഷേപണം ഇന്ന്
Saturday, November 26, 2022 1:57 AM IST
ചെ​​​​ന്നൈ: ഭൗ​​​​മ​​​​നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ഗ്ര​​​​ഹം ഓ​​​​ഷ്യ​​​​ൻ​​​​സാ​​​​റ്റ് ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​ത് ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പി​​​​എ​​​​സ്എ​​​​ൽ​​​​വി-​​​​സി 54 വി​​​​ക്ഷേ​​​​പ​​​​ണം ഇ​​​​ന്നു ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 11.54 ന് ​​​​ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ സ​​​​തീ​​​​ഷ് ധ​​​​വാ​​​​ൻ സ്പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ​​​​നി​​​​ന്നാ​​​​ണു വി​​​​ക്ഷേ​​​​പ​​​​ണം.


വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​നു​​​​ള്ള 25.30 മ​​​​ണി​​​​ക്കൂ​​​​ർ കൗ​​​​ണ്ട്ഡൗ​​​​ൺ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30ന് ​​​​ആ​​​​രം​​​​ഭി​​​​ച്ചു. ഓ​​​​ഷ്യ​​​​ൻ​​​​സാ​​​​റ്റ്-1 ഉ​​​​പ​​​​ഗ്ര​​​​ഹം ആ​​​​ദ്യം ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കും. ബാ​​​​ക്കി എ​​​​ട്ട് നാ​​​​നോ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ നി​​​​ശ്ചി​​​​ത ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​സ്രോ​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.