ഗെ​ഹ്‌ലോ​ട്ടിന്‍റെ പ്രതികരണം അപ്രതീക്ഷിതമെന്ന് ജയ്റാം രമേശ്
ഗെ​ഹ്‌ലോ​ട്ടിന്‍റെ പ്രതികരണം അപ്രതീക്ഷിതമെന്ന് ജയ്റാം രമേശ്
Saturday, November 26, 2022 1:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌​​ലോ​​​ട്ട് സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റി​​​നെ ച​​തി​​യ​​ൻ എ​​​ന്നു വി​​​ളി​​​ച്ച​​​ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ​​​റാം ര​​​മേ​​​ശ്.

പാ​​​ർ​​​ട്ടി​​​ക്ക് ഇ​​​രു നേ​​​താ​​​ക്ക​​​ളെ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്. രാ​​​ജ​​​സ്ഥാ​​​ൻ ഘ​​​ട​​​ക​​​ത്തി​​​ലെ പ്ര​​​തി​​​സ​​​ന്ധി വൈ​​​കാ​​​തെ പ​​​രി​​​ഹ​​​രി​​​ക്കും. അ​​​ശോ​​​ക് ഗെ​​​ഹ്‌​​ലോ​​​ട്ട് അ​​​നു​​​ഭ​​​വ സ​​​ന്പ​​​ത്തു​​​ള്ള നേ​​​താ​​​വാ​​​ണെ​​​ന്നും സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റു​​​മാ​​​യി അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത​​​യു​​​ണ്ടെ​​​ന്ന് ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നും ജ​​​യ​​​റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.