പാക് ജയിലിൽ മരിച്ചത് ആറ് ഇന്ത്യക്കാർ; ആശങ്കയറിയിച്ച് കേന്ദ്രം
പാക് ജയിലിൽ മരിച്ചത് ആറ് ഇന്ത്യക്കാർ; ആശങ്കയറിയിച്ച് കേന്ദ്രം
Saturday, October 8, 2022 12:42 AM IST
ന്യൂ​​​​ഡ​​​​ൽ‌​​​​ഹി: ഒ​​​​ന്പ​​​​തു മാ​​​​സ​​​​ത്തി​​​​നി​​​​ടെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ജ​​​​യി​​​​ലി​​​​ലു​​​​ക​​​​ളി​​​​ൽ ആ​​​റ് ഇ​​​ന്ത്യ​​​ക്കാ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. അ​​​ഞ്ച് മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​കൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യാ​​​ണ് മ​​​രി​​​ച്ച​​​തെ​​​ന്നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് അ​​​​രി​​​​ന്ദം ബാ​​​​ഗ്ചി പ​​​​റ​​​​ഞ്ഞു.


കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ ത​​​​ട​​​​വു​​​​കാ​​​​രാ​​​ണ് ഇ​​​വ​​​രെ​​​ല്ലാം എ​​​ന്ന​​​തു പ്ര​​​ശ്ന​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ന്നു. ത​​​ട​​​വു​​​കാ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തി​​​ലു​​​ള്ള ആ​​​ശ​​​ങ്ക പാ​​​ക് സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.