റാപിഡ് ഒപിഡി രജിസ്ട്രേഷൻ
Saturday, October 8, 2022 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ആ​രോ​ഗ്യ അ​ഥോ​റി​റ്റി (എ​ൻ​എ​ച്ച്എ) ക്യു​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റാ​പി​ഡ് ഒ​പി​ഡി ര​ജി​സ്ട്രേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

എ​ൻ​എ​ച്ച്എ​യു​ടെ സു​പ്ര​ധാ​ന പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഡി​ജി​റ്റ​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പ​ഴ​യ​തും പു​തി​യ​തു​മാ​യ രോ​ഗി​ക​ൾ​ക്കു സേ​വ​നം ഉ​പ​യോ​ഗി​ക്കാം.

രോ​ഗി​ക​ളു​ടെ പേ​ര്, പി​താ​വി​ന്‍റെ പേ​ര്, വ​യ​സ്, ലിം​ഗ​ഭേ​ദം, വി​ലാ​സം, മൊ​ബൈ​ൽ ന​ന്പ​ർ തു​ട​ങ്ങി​യ ഡെ​മോ​ഗ്രാ​ഫി​ക് വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ പ​ങ്കി​ടു​ന്ന​തി​ന് ഇ​തു​വ​ഴി സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.