തർക്കപരിഹാര കേസുകൾ തീർപ്പാക്കുന്നതിനു ദേശീയ അദാലത്ത്
തർക്കപരിഹാര കേസുകൾ തീർപ്പാക്കുന്നതിനു ദേശീയ അദാലത്ത്
Saturday, October 8, 2022 12:42 AM IST
ന്യൂ​ഡ​ൽ​ഹി: കെ​ട്ടി​ക്കി​ട​ക്കു​ന്ന ഉ​പ​ഭോ​ക്തൃ​ത​ർ​ക്ക കേ​സു​ക​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​വം​ബ​ർ 12 മു​ത​ൽ.

കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​റു ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്തൃ കേ​സു​ക​ൾ രാ​ജ്യ​ത്ത് ഇ​പ്പോ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള വ്യ​ക്തി​ക​ളെയും സ്ഥാ​പ​ന​ങ്ങ​ളെയും ഫോ​ണി​ലൂ​ടെ​യും ഇ​മെ​യി​ലു​ക​ളി​ലൂ​ടെ​യും ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.