120 കോടിയുടെ മയക്കുമരുന്ന് പിടികൂടി
120 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Saturday, October 8, 2022 12:42 AM IST
മും​​​​ബൈ: മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നും ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​​നി​​​​ന്നും 120 കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന മെ​​​​ഫേ​​​​ഡ്രോ​​​​ൺ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക്സ് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ (എ​​​​ൻ​​​​സി​​​​ബി) പി​​​​ടി​​​​കൂ​​​​ടി. എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​ൻ പൈ​​​​ല​​​​റ്റ് ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു പേ​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഗു​​​​ജ​​​​റാ​​​​ത്ത് ജാം​​​​ന​​​​ഗ​​​​ർ നേ​​​​വ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​നു ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് എ​​​​ൻ​​​​സി​​​​ബി ഡെ​​​​പ്യൂ​​​​ട്ടി ഡി​​​​ജി സ​​​​ഞ്ജ​​​​യ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. തി​​​​ങ്ക​​​​ളാ​​​​ഴ്ച ജാം​​​​ന​​​​ഗ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ 10 കി​​​​ലോ​​​ഗ്രാ​​​മും വ്യാ​​​​ഴാ​​​​ഴ്ച ദ​​​​ക്ഷി​​​​ണ മും​​​​ബൈ തു​​​​റ​​​​മു​​​​ഖ മേ​​​​ഖ​​​​ല​​​​യി​​​​ലെ എ​​​​സ്ബി റോ​​​​ഡ് പ​​​​രി​​​​സ​​​​ര​​​​ത്തെ ഗോ​​​​ഡൗ​​​​ണി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ 50 കി​​​​ലോ​​​​ഗ്രാ​​​​മും ക​​​​ണ്ടെ​​​​ത്തി.


സാ​​ധാ​​ര​​ണ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക ജീ​​​​വി​​​​ത​​​​മാ​​​​രം​​​​ഭി​​​​ച്ച് പൈ​​​​ല​​​​റ്റ് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ വ്യ​​​​ക്തി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഒ​​​​രാ​​​​ൾ. ഇ​​​​യാ​​​​ൾ 2016 മു​​​​ത​​​​ൽ 2018 വ​​​​രെ പൈ​​​​ല​​​​റ്റാ​​​​യി ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്നു. യു​​​​എ​​​​സ്എ ടെ​​​​ക്സ​​​​സി​​​​ലെ സാ​​​​ൻ അ​​​​ന്‍റോ​​​​ണി​​​​യോ​​​​യി​​​​ലും ലി​​​​ത്വാ​​​​നി​​​​യ​​​​യി​​​​ലും ഇ​​​​യാ​​​​ൾ പൈ​​​​ല​​​​റ്റ് ട്രെ​​​​യി​​​​നിം​​​​ഗ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​​ൻ​​​​സി​​​​ബി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.