ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ആ​വേ​ശം​പ​ക​ര്‍​ന്ന് സോ​ണി​യാ​ഗാ​ന്ധി​യു​ടെ പ​ദ​യാ​ത്ര
ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ആ​വേ​ശം​പ​ക​ര്‍​ന്ന് സോ​ണി​യാ​ഗാ​ന്ധി​യു​ടെ പ​ദ​യാ​ത്ര
Friday, October 7, 2022 1:20 AM IST
മാ​​​ണ്ഡ്യ (​​​ക​​​ര്‍​ണാ​​​ട​​​ക): രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍​ക്കു​​​മൊ​​​പ്പം മാ​​​ണ്ഡ്യ​​​യി​​​ലെ ഗ്രാ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ളി​​​ല്‍ ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്‌​​​ക്കൊ​​​പ്പം അ​​​ണി​​​ചേ​​​ര്‍​ന്ന് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ ആ​​​റ​​​ര​​​യോ​​​ടെ പാ​​​ണ്ഡ​​​വ​​​പു​​​ര താ​​​ലൂ​​​ക്കി​​​ലെ ജ​​​ക്ക​​​ന​​​ഹ​​​ള്ളി​​​യി​​​ല്‍വ​​​ച്ചാ​​​ണ് സോ​​​ണി​​​യാ​​​ഗാ​​​ന്ധി പ​​​ദ​​​യാ​​​ത്ര​​​യ്‌​​​ക്കൊ​​​പ്പം ചേ​​​ര്‍​ന്ന​​​ത്. മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ന ഖാ​​​ർ​​​ഗെ, ദി​​​ഗ്‌​​വി​​​ജ​​​യ് സിം​​​ഗ്, കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ൽ, ക​​​ര്‍​ണാ​​​ട​​​ക സം​​​സ്ഥാ​​​ന കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ ഡി.​​​കെ. ​ശി​​​വ​​​കു​​​മാ​​​ർ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സി​​​ദ്ധ​​​രാ​​​മ​​​യ്യ എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളും പ​​​ദ​​​യാ​​​ത്ര​​​യി​​​ല്‍ അ​​​ണി​​​നി​​​ര​​​ന്നു.

ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ര്‍​ന്ന് ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍​നി​​​ന്നു വി​​​ട്ടു​​​നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സോ​​​ണി​​​യാ​​​ഗാ​​​ന്ധി​​​യു​​​ടെ സാ​​​ന്നി​​​ധ്യം കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കൊ​​​പ്പം ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍​ക്കും ആ​​​വേ​​​ശം പ​​​ക​​​ര്‍​ന്നു. അ​​നാ​​രോ​​ഗ്യം കാ​​ര​​ണം അ​​ര കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം മാ​​ത്ര​​മേ സോ​​ണി​​യ പ​​ദ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്തു​​ള്ളൂ. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഡ​​​ൽ​​​ഹി​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്തു. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും ഇ​​​ന്നു യാ​​​ത്ര​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച മൈ​​​സൂ​​​രു​​​വി​​​ലെ​​​ത്തി​​​യ സോ​​​ണി​​​യ ദ​​​സ​​​റ ആ​​​ഘോ​​​ഷം മു​​​ൻ​​​നി​​​ർ​​​ത്തി ര​​​ണ്ടു​​​ദി​​​വ​​​സം അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ ക​​​ബ​​​നി​​​യി​​​ലെ റി​​​സോ​​​ർ​​​ട്ടി​​​ൽ ത​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ത്സ​​​വാ​​​ഘോ​​​ഷം മു​​​ൻ​​​നി​​​ർ​​​ത്തി ര​​​ണ്ടു​​​ദി​​​വ​​​സം യാ​​​ത്ര​​​യ്ക്ക് അ​​​വ​​​ധി ന​​​ൽ​​​കി രാ​​​ഹു​​​ലും അ​​​മ്മ​​​യ്ക്കൊ​​​പ്പം റി​​​സോ​​​ർ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.


ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ​​​യാ​​​ണു മൈ​​​സൂ​​​രു​​​വി​​​ല്‍​നി​​​ന്നും ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച മൈ​​​സൂ​​​രു​​​വി​​​ലെ​​​ത്തി​​​യ സോ​​​ണി​​​യ കോ​​​ണ്‍​ഗ്ര​​​സ് വ​​​നി​​​താ നേ​​​താ​​​ക്ക​​​ള്‍​ക്കൊ​​​പ്പം ബേ​​​ഗൂ​​​ര്‍ ഗ്രാ​​​മ​​​ത്തി​​​ലെ ഭീ​​​മ​​​ന​​​കൊ​​​ല്ലി ക്ഷേ​​​ത്ര​​​ത്തി​​​ല്‍ ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

അ​​​മ്മ​​​യ്ക്കു പ​​​ക​​​രം നി​​​ല്‍​ക്കാ​​​ന്‍ മ​​​റ്റൊ​​​രാ​​​ളി​​​നു​​​മാ​​​കി​​​ല്ലെ​​​ന്നും അ​​​വ​​​രു​​​ടെ ഓ​​​രോ ശ്വാ​​​സ​​​ത്തി​​​ലും അ​​​നു​​​ഗ്ര​​​ഹ​​​വ​​​ര്‍​ഷ​​​മാ​​​ണെ​​​ന്നും സോ​​​ണി​​​യ​​​യു​​​ടെ പ​​​ദ​​​യാ​​​ത്ര​​​യു​​​ടെ ചി​​​ത്ര​​​വു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ശ​​​ശി ത​​​രൂ​​​ര്‍ ട്വീ​​​റ്റ് ചെ​​​യ്തു. വി​​​ജ​​​യ​​​ദ​​​ശ​​​മി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​ക്കു പി​​​ന്നാ​​​ലെ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ വി​​​ജ​​​യ​​​ങ്ങ​​​ള്‍​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഡി.​​​കെ.​ ശി​​​വ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

ഏ​​​ഴു​​​ദി​​​വ​​​സ​​​മാ​​​യി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ തു​​​ട​​​രു​​​ന്ന ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കു ദി​​​വ​​​സം ചെ​​​ല്ലും​​​തോ​​​റും വ​​​ൻ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ദ​​​യാ​​​ത്ര​​​യ്ക്കു ബ​​​ദ​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ര്യ​​​ട​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ആ​​​കെ 21 ദി​​​വ​​​സ​​​മാ​​​ണ് ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യു​​​ള്ള​​​ത്. ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ 511 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ന​​​ട​​​ക്കു​​​ക. ചാ​​​മ​​​രാ​​​ജ​​​ന​​​ഗ​​​ർ, മൈ​​​സൂ​​​രു, ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​ര്യ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണു യാ​​​ത്ര മാ​​​ണ്ഡ്യ ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.