അ​​​മ്മ​​​യു​​​ടെ ഷൂ​​​സ് കെ​​​ട്ടി​​​ക്കൊ​​​ടു​​​ത്ത് രാ​​​ഹു​​​ൽ
അ​​​മ്മ​​​യു​​​ടെ ഷൂ​​​സ്  കെ​​​ട്ടി​​​ക്കൊ​​​ടു​​​ത്ത് രാ​​​ഹു​​​ൽ
Friday, October 7, 2022 1:20 AM IST
മാ​​​ണ്ഡ്യ: ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കി​​​ടെ സോ​​​ണി​​​യാ​​​ഗാ​​​ന്ധി​​​യു​​​ടെ ഷൂ​​​സ് കെ​​​ട്ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ ചി​​​ത്രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി.

യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി എ​​​ത്തി​​​യ സോ​​​ണി​​​യ കാ​​​റി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി ന​​​ട​​​ന്നു​​​നീ​​​ങ്ങ​​​വേ അ​​​മ്മ ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഷൂ​​​സ് ശ​​​രി​​​യാ​​​യ വി​​​ധ​​​ത്തി​​​ല​​​ല്ല കെ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു രാ​​​ഹു​​​ൽ കാ​​​ണു​​​ക​​​യും മു​​​ന്നോ​​​ട്ടു​​​വ​​​ന്ന് ഷൂ​​​സ് ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ കെ​​​ട്ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഷൂ​​​സ് നേ​​​രേ​​​യി​​​ടാ​​​ൻ അ​​​മ്മ​​​യോ​​​ടു പ​​​റ​​​യാ​​​തെ രാ​​​ഹു​​​ൽ നേ​​​രി​​​ട്ടെ​​​ത്തി അ​​​തു ചെ​​​യ്തു​​​കൊ​​​ടു​​​ത്ത​​​തി​​​ന്‍റെ വീ​​​ഡി​​​യോ ‘അ​​​മ്മ​​​മാ​​​രെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും ശു​​​ശ്രൂ​​​ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ മാ​​​തൃ​​​രാ​​​ജ്യ​​​ത്തെ​​​യും അ​​​തു​​​പോ​​​ലെ ബ​​​ഹു​​​മാ​​​നി​​​ക്കും’ എ​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ക​​​ർ​​​ണാ​​​ട​​​ക ഘ​​​ട​​​കം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഷെ​​​യ​​​ർ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.


സോ​​​ണി​​​യ​​​ഗാ​​​ന്ധി​​​യു​​​ടെ ഓ​​​രോ ചു​​​വ​​​ടി​​​ലും ദൃ​​​ഢ​​​ത​​​യും വി​​​ശ്വാ​​​സ​​​വും ക്ഷ​​​മ​​​യും നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​വും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും വ്യ​​​ക്ത​​​ത​​​യും സ​​​ഹ​​​ന​​​വും വാ​​​ത്സ​​​ല്യ​​​വും സ​​​ഹി​​​ഷ്ണു​​​ത​​​യും മാ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മാ​​​ധു​​​ര്യ​​​വും രാ​​​ജ്യ​​​ത്തോ​​​ടു​​​ള്ള അ​​​തി​​​രു​​​ക​​​വി​​​ഞ്ഞ സ്നേ​​​ഹ​​​വും അ​​​വ​​​ഹേ​​​ള​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ക​​​ഴി​​​വും പ്ര​​​ക​​​ട​​​മാ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം പോ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.