പോപ്പുലർ ഫ്രണ്ട് നിരോധനം: ജസ്റ്റീസ് ദിനേഷ്കുമാർ ശർമ ട്രൈബ്യൂണൽ
പോപ്പുലർ ഫ്രണ്ട് നിരോധനം: ജസ്റ്റീസ് ദിനേഷ്കുമാർ ശർമ ട്രൈബ്യൂണൽ
Friday, October 7, 2022 1:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യെ നി​​​രോ​​​ധി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ യു​​​എ​​​പി​​​എ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ദി​​​നേ​​​ഷ് കു​​​മാ​​​ർ ശ​​​ർ​​​മ​​​യെ നി​​​യ​​​മി​​​ച്ചു.

ഇ​​​രു​​​ഭാ​​​ഗ​​​വും കേ​​​ട്ട ശേ​​​ഷം നി​​​രോ​​​ധ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കും. അ​​​തു​​​വ​​​രെ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നു നി​​​യ​​​മ​​​സാ​​​ധു​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. ജ​​​സ്റ്റീ​​​സ് ദി​​​നേ​​​ഷ് കു​​​മാ​​​ർ ശ​​​ർ​​​മ ഫെ​​​ബ്രു​​​വ​​​രി 28നാ​​​ണ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. ഒ​​​രം​​​ഗം മാ​​​ത്ര​​​മാ​​​കും സ​​​മി​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക.


യു​​​എ​​​പി​​​എ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഒ​​​രു സം​​​ഘ​​​ട​​​ന​​​യെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങി 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​ക​​​ണം ട്രൈ​​​ബ്യു​​​ണ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​കേ​​​ണ്ട​​​ത്.
സെ​​​പ്റ്റം​​​ബ​​​ർ 28-നാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം, യു​​​എ​​​പി​​​എ നി​​​യ​​​മ​​​പ്ര​​​കാ​​​രം പി​​​എ​​​ഫ്ഐ​​​യെ​​​യും അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് നി​​​രോ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.