ഉപതെരഞ്ഞെടുപ്പ്: ശിവസേനയ്ക്കു കോൺഗ്രസ് പിന്തുണ
ഉപതെരഞ്ഞെടുപ്പ്: ശിവസേനയ്ക്കു കോൺഗ്രസ് പിന്തുണ
Thursday, October 6, 2022 1:40 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഈ​​​സ്റ്റ് അ​​​ന്ധേ​​​രി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ ന​​​യി​​​ക്കു​​​ന്ന ശി​​​വ​​​സേ​​​ന​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ കോ​​​ൺ​​​ഗ്ര​​​സ് പി​​​ന്തു​​​ണ​​​യ്ക്കും. എം​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ നാ​​​നാ പ​​​ട്ടോ​​​ൾ അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം. ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ശി​​​വ​​​സേ​​​നാ എം​​​എ​​​ൽ​​​എ ര​​​മേ​​​ഷ് ലാ​​​ത്കെ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ര​​​മേ​​​ഷ് ലാ​​​ത്കെ​​​യു​​​ടെ ഭാ​​​ര്യ രു​​​തു​​​ജ ലാ​​​ത്കെ​​​യാ​​​ണു ശി​​​വ​​​സേ​​​ന സ്ഥാ​​​നാ​​​ർ​​​ഥി. മു​​​ർ​​​ജി പ​​​ട്ടേ​​​ൽ ആ​​​യി​​​രി​​​ക്കും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.


ജൂ​​​ണി​​​ൽ ശി​​​വ​​​സേ​​​ന​​​യി​​​ലു​​​ണ്ടാ​​​യ പി​​​ള​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ദ്യം ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്. അ​​​ടു​​​ത്ത​​​ത​​​വ​​​ണ ഒ​​​രു കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ശി​​​വ​​​സേ​​​ന പി​​​ന്തു​​​ണ​​​യ്ക്ക​​​ണ​​​മെ​​​ന്ന് മു​​​ൻ എം​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ മി​​​ലി​​​ന്ദ് ദേ​​​വ്‌​​​ര ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.