ബിഹാറിൽ കോ-ഓർഡിനേഷൻ സമിതി വേണമെന്നു ചെറുകക്ഷികൾ
Thursday, October 6, 2022 1:21 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ കോ-​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ സ​​മി​​തി വേ​​ണ​​മെ​​ന്നു ഭ​​ര​​ണ​​സ​​ഖ്യ​​മാ​​യ മ​​ഹാ​​ഗ​​ട്ബ​​ന്ധ​​നി​​ലെ ചെ​​റു​​ക​​ക്ഷി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജെ​​ഡി-​​യു, ആ​​ർ​​ജെ​​ഡി പോ​​ര് രൂ​​ക്ഷ​​മാ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ചെ​​റു​​ക​​ക്ഷി​​ക​​ൾ ഈ ​​ആ​​വ​​ശ്യം ഉ​​യ​​ർ​​ത്തി​​യ​​ത്. ഇ​​ട​​തു​​പാ​​ർ​​ട്ടി​​ക​​ളാ​​ണു കോ-​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ സ​​മി​​തി​​ക്കാ​​യി ആ​​വ​​ശ്യ​​മു​​യ​​ർ​​ത്തു​​ന്ന​​ത്.

മ​​ന്ത്രി സു​​ധാ​​ക​​ർ സിം​​ഗി​​ന്‍റെ രാ​​ജി​​ക്കു പി​​ന്നാ​​ലെ ഈ ​​ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി തേ​​ജ​​സ്വി യാ​​ദ​​വി​​നെ ക​​ണ്ടി​​രു​​ന്നു​​വെ​​ന്ന് സി​​പി​​ഐ​​എം​​എ​​ൽ(​​എ​​ൽ) നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വ് മ​​ഹ്ബൂ​​ബ് ആ​​ലം പ​​റ​​ഞ്ഞു. ജെ​​ഡി-​​യു, ആ​​ർ​​ജെ​​ഡി, കോ​​ൺ​​ഗ്ര​​സ്, സി​​പി​​ഐ​​എം​​എ​​ൽ(​​എ​​ൽ), സി​​പി​​ഐ, സി​​പി​​എം, എ​​ച്ച്എ​​എം എ​​ന്നീ ക​​ക്ഷി​​ക​​ൾ ചേ​​ർ​​ന്ന​​താ​​ണ് മ​​ഹാ​​ഗ​​ട്ബ​​ന്ധ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.