സോണിയ വ്യാഴാഴ്ച ജോഡോ യാത്രയിൽ
സോണിയ  വ്യാഴാഴ്ച ജോഡോ യാത്രയിൽ
Tuesday, October 4, 2022 1:25 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ ജി​ല്ലയി​ൽ വ്യാ​ഴാ​ഴ്ച പ​ങ്കു​ചേ​രും.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക വ​ദ്ര​യും സോ​ണി​യ​യെ അ​നു​ഗ​മി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് കോ​ണ്‍ഗ്ര​സ് ഇ​ന്ന​ലെ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി. യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​വ​ർ​ക്ക് ആ​പ് വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് ജ​യ​റാം പ​റ​ഞ്ഞു. യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ആ​പി​ലൂ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​ല്ലാം ല​ഭ്യ​മാ​കും. ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ വോ​ട്ട് അ​നു​വ​ദി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.