ആറു സംസ്ഥാനങ്ങളിൽ നവംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ്
ആറു സംസ്ഥാനങ്ങളിൽ നവംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ്
Tuesday, October 4, 2022 1:25 AM IST
ന്യൂ​ഡ​ൽ​ഹി: ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര, ബി​ഹാ​ർ, ഹ​രി​യാ​ന, തെ​ലു​ങ്കാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഒ​ഡി​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന്ധേ​രി ഈ​സ്റ്റ്, ബി​ഹാ​റി​ലെ മൊ​കാ​മ, ഗോ​പാ​ൽ​ഗ​ഞ്ച്, ഹ​രി​യാ​ന​യി​ലെ ആ​ദം​പൂ​ർ, തെ​ലു​ങ്കാ​ന​യി​ലെ മു​നു​ഗോ​ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ലാ ഗൊ​ക്രാ​ന്നാ​ഥ്, ഒ​ഡി​ഷ​യി​ലെ ധാം​ന​ഗ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​ന്ന​തി​ന് പി​ന്നാ​ലെ 14 വ​രെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ന​വം​ബ​ർ ആ​റി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.