വ്യാജമരുന്നുകൾ നിയന്ത്രിക്കാൻ ബാർകോഡ് നിർബന്ധമാക്കുന്നു
വ്യാജമരുന്നുകൾ നിയന്ത്രിക്കാൻ ബാർകോഡ് നിർബന്ധമാക്കുന്നു
Saturday, October 1, 2022 1:14 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ്യാ​​​​ജ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കു ബാ​​​​ർ​​​​കോ​​​​ഡോ ക്യൂ​​​​ആ​​​​ർ കോ​​​​ഡോ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ച​​​​ന.

രാ​​​​ജ്യ​​​​ത്ത് വ്യാ​​​​ജ​​​​മ​​​​രു​​​​ന്നു​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യെ​​​​ന്ന ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണി​​​​ത്. ലോ​​​​ക​​​​ത്ത് വി​​​​റ്റ​​​​ഴി​​​​യു​​​​ന്ന വ്യാ​​​​ജ​​​​മ​​​​രു​​​​ന്നു​​​​ക​​​​ളി​​​​ൽ 35 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​യാ​​​​ണെ​​​​ന്നു നേ​​​​ര​​​​ത്തെ ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളെ​​​​ല്ലാം പൂ​​​​ർ​​​​ത്തി​​​​യാ​​​​യെ​​​​ന്നും ബാ​​​​ർ​​​​കോ​​​​ഡ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​ന്നോ ര​​​​ണ്ടോ ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ മ​​​​രു​​​​ന്നു​​​​ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. നി​​​​ർ​​​​ബ​​​​ന്ധി​​​​ത ച​​​​ട്ട​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യ്ക്കാ​​​​കും ബാ​​​​ർ​​​​കോ​​​​ഡ്. തു​​​​ട​​​​ർ​​​​ന്ന് മ​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​ന്പൂ​​​​ർ​​​​ണ​​​​മാ​​​​ക്കും.


ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വി​​​​റ്റ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മു​​​​ന്നൂ​​​​റോ​​​​ളം മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ബാ​​​​ർ​​​​കോ​​​​ഡ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ക. അ​​​​ലി​​​​ഗ്ര, ഡോ​​​​ളോ, ഓ​​​​ഗ്‌​​​​മെ​​​​ന്‍റി​​​​ൻ, സാ​​​​രി​​​​ഡോ​​​​ൺ, കാ​​​​ൽ​​​​പോ​​​​ൾ, തൈ​​​​റോ​​​​നോം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ദ്യ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. തു​​​​ട​​​​ർ​​​​ന്ന് മു​​​​ഴു​​​​വ​​​​ൻ മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കും ഇ​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കും. മ​​​​രു​​​​ന്നു​​​​വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നു​​​​മാ​​​​ത്ര​​​​മാ​​​​യി ഏ​​​​കീ​​​​കൃ​​​​ത ബാ​​​​ർ​​​​കോ​​​​ഡ് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്രീ​​​​കൃ​​​​ത ഡാ​​​​റ്റാ​​​​ബേ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.