പ്രകടന പത്രികയിലെ തെറ്റായ ഭൂപടം: മാപ്പു പറഞ്ഞ് തരൂർ
പ്രകടന പത്രികയിലെ തെറ്റായ ഭൂപടം: മാപ്പു പറഞ്ഞ് തരൂർ
Saturday, October 1, 2022 1:14 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക​യി​ൽ തെ​റ്റാ​യ ഇ​ന്ത്യ​ൻ ഭൂ​പ​ടം ഉ​പ​യോ​ഗി​ച്ച​തി​ൽ നി​ർ​വ്യാ​ജം ഖേ​ദം അ​റി​യി​ച്ച് ശ​ശി ത​രൂ​ർ. മ​നഃ​പൂ​ർ​വം സം​ഭ​വി​ച്ച തെ​റ്റ​ല്ലെ​ന്നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ത്തി​നു സം​ഭ​വി​ച്ച ചെ​റി​യ പി​ഴ​വ് മാ​ത്ര​മാ​ണി​തെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. തി​രു​ത്തി​യ ഭൂ​പ​ട​ത്തി​ന്‍റെ ചി​ത്ര​വും ത​രൂ​ർ പ​ങ്കു​വ​ച്ചു.


രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യ​യെ ഒ​ന്നി​പ്പി​ക്കാ​ൻ ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തു​ന്പോ​ൾ കോ​ണ്‍ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​കാ​ൻ പോ​കു​ന്ന​യാ​ൾ ഇ​ന്ത്യ​യെ ശി​ഥി​ല​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.