സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ മാറ്റി
സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ മാറ്റി
Friday, September 30, 2022 2:43 AM IST
ന്യൂ​ഡ​ൽ​ഹി: സി​ദ്ദി​ഖ് കാ​പ്പ​നെ​തി​രാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കേ​സി​ലെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ല​ക്നോ ജി​ല്ലാ​കോ​ട​തി വീ​ണ്ടും മാ​റ്റി.

അ​ടു​ത്ത മാ​സം പ​ത്തി​ന് കേ​സ് പ​രി​ഗ​ണി​ക്കും. യു​എ​പി​എ കേ​സി​ൽ ക​ഴി​ഞ്ഞ മാ​സം പ​ന്ത്ര​ണ്ടി​ന് സു​പ്രീം​കോ​ട​തി കാ​പ്പ​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ഡി കേ​സി​ൽ കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ലെ ജ​യി​ൽ​മോ​ച​നം സാ​ധ്യ​മാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.