43 നിരോധിത സംഘടനകൾ
Thursday, September 29, 2022 1:37 AM IST
ന്യൂഡൽഹി: യുഎപിഎ നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തു നിരോധിച്ച സംഘടനകളുടെ പട്ടികയിൽ ഇതുവരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെ 43 സംഘടനകൾ.
1. ബബ്ബർ ഖൽസ ഇന്റർനാഷണൽ
2. ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ്
3. ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്
4. ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ
5. ലഷ്കർ ഇ തോയ്ബ / പസ്ബാൻ ഇ അഹ്ലേ ഹാദിസ്
6. ജയ്ഷ് ഇ മൊഹമ്മദ് / തെഹ്രീക്ക് ഇ ഫുർഖാൻ
7. ഹർക്കത്ത് ഉൾ മുജാഹിദീൻ
8. ഹിസ്ബ് ഉൾ മുജാഹിദീൻ
9. അൽ ഉമർ മുജീഹിദീൻ
10. ജമ്മു ആൻഡ് കാഷ്മീർ ഇസ്ലാമിക് ഫ്രണ്ട്
11. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം
12. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്
13 പീപ്പിൾസ് ലിബറേഷൻ ആർമി
14. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്
15. പീപ്പിൾ റെവലൂഷണറി പാർട്ടി ഓഫ് കാംഗ്ലായ്പാക്
16. കാംഗ്ലായ്പാക് കമ്യൂണിസ്റ്റ് പാർട്ടി
17. കാംഗ്ലായ് യാവോൽ കൻബ ലുപ്
18. മണിപ്പൂർ പീപ്പിൾസ് ലിബററേഷൻ ഫ്രണ്ട്
19. ഓൾ ത്രിപുര ടൈഗർ ഫോഴ്സ്
20. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര
21. ലിബറേഷൻ ടൈഗേഴ്സ് തമിൾ ഈഴം
22. സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ
23. ദീൻദർ അൻജുമാൻ
24. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ് (അനുബന്ധ സംഘടനകളും)
25. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ (അനുബന്ധ സംഘടനകളും)
26. അൽ ബാദർ
27. ജമിയത്ത് അൽ മുജാഹിദീൻ
28. അൽ ക്വയ്ദ
29. ദുഖ്താരൻ ഇ മില്ലാത്
30. തമിഴ്നാട് ലിബറേഷൻ ആർമി
31. തമിഴ് നാഷണൽ റിട്രൈവൽ ട്രൂപ്പ്സ്
32. അഖില ഭാരത് നേപ്പാളി ഏക്താ സമാജ്
33. യുഎൻ പ്രിവൻഷൻ ആൻഡ് സപ്രഷൻ ഓഫ് ടെററിസം ഓർഡറിൽ ഉൾപ്പെട്ട സംഘടനകൾ
34. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
35. ഇന്ത്യ മുജാഹിദീൻ
36. ഗാരോ നാഷണൽ ലിബറേഷൻ ആർമി
37 കമതാപുർ ലിബറേഷൻ ഓർഗനൈസേഷൻ
38. ഇസ്ലാമിക് സ്റ്റേറ്റ് (അനുബന്ധ സംഘടനകളും)
39. നാഷണൽ സോഷ്യലിസ്റ്റ് കൗണ്സിൽ ഓഫ് നാഗാലാൻഡ്
40. ദി ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ്
41. തെഹ്രീക്ക് ഉൽ മുജാഹിദീൻ
42. ജമാത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശ് (അനുബന്ധ സംഘടനകളും)
43. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (എട്ട് അനുബന്ധ സംഘടനകളും)