മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി മം​ഗ​ളൂ​രു​വി​ലെ  ഹോ​ട്ട​ല്‍​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Wednesday, September 28, 2022 1:48 AM IST
മം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​റു​വ​ത്തൂ​ര്‍ തി​മി​രി ച​ള്ളു​വ​ക്കോ​ട് ദേ​വി​നി​വാ​സി​ലെ കെ.​വി.​അ​മൃ​ത(25)​യെ​യാ​ണ് ബ​ല്‍​മ​ട്ട റോ​ഡി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മം​ഗ​ളൂ​രു ശ്രീ​ദേ​വി കോ​ള​ജി​ല്‍ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന അ​മൃ​ത സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​വ​സാ​ന​വ​ര്‍​ഷ പ​രീ​ക്ഷ തി​ങ്ക​ളാ​ഴ്ച തീ​രാ​നി​രി​ക്കെ​യാ​ണ് രാ​വി​ലെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.


ക​ടു​ത്ത വി​ഷാ​ദ​മു​ണ്ടാ​യി​രു​ന്ന​താ​യി കാ​ണി​ക്കു​ന്ന കു​റി​പ്പ് മു​റി​യി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. തി​മി​രി​യി​ലെ അ​യ്യ​പ്പ​ന്‍-​ബാ​ലാ​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​മൃ​ത ദു​ബാ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സു​ബി​ന്‍റെ ഭാ​ര്യ​യാ​ണ്. സ​ഹോ​ദ​രി: അ​ശ്വ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.