ഗുലാം നബിയുടേത് ഡെമോക്രാറ്റിക് ആസാദ് പാർട്ടി
ഗുലാം നബിയുടേത് ഡെമോക്രാറ്റിക് ആസാദ് പാർട്ടി
Tuesday, September 27, 2022 1:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും കോ​​​ണ്‍ഗ്ര​​​സ് വി​​​ട്ട മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ ഗു​​​ലാം ന​​​ബി ആ​​​സാ​​​ദ് പു​​​തി​​​യ രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ആ​​​സാ​​​ദ് പാ​​ർ​​ട്ടി എ​​​ന്നാ​​​ണ് പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ പേ​​​ര്. ജ​​​നാ​​​ധി​​​പ​​​ത്യം, സ്വ​​​ാത​​​ന്ത്ര്യം, മ​​​തേ​​​ത​​​ര​​​ത്വം എ​​​ന്നി​​​വ​​​യി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​യെ​​​ന്ന് ആ​​​സാ​​​ദ് പ​​​റ​​​ഞ്ഞു. ക​​​റു​​​പ്പും വെ​​​ള്ളയും നീ​​​ല​​​യും നി​​​റ​​​ങ്ങ​​​ളു​​​ള്ള പ​​​താ​​​ക​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.