അറ്റോണി ജനറൽ പദവി മുകുൾ റോത്തഗി നിരസിച്ചു
അറ്റോണി ജനറൽ പദവി  മുകുൾ റോത്തഗി നിരസിച്ചു
Monday, September 26, 2022 12:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​റ്റോ​​​ണി ജ​​​ന​​​റ​​​ൽ പ​​​ദ​​​വി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​കു​​​ൾ റോ​​​ത്ത​​​ഗി നി​​​ര​​​സി​​​ച്ചു. പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ച്ച കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം ന​​​ന്ദി​​​പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു.


അ​​​റ്റോ​​​ണി ജ​​​ന​​​റ​​​ൽ കെ.​​​കെ. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ പ​​​ദ​​​വി ഈ​​​മാ​​​സം 30 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. മു​​​കു​​​ൾ റോ​​​ത്ത​​​ഗി പി​​​ൻ​​​മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്തെ​​​യെ അ​​​റ്റോ​​​ണി ജ​​​ന​​​റ​​​ൽ പ​​​ദ​​​വി​​​യി​​​ൽ നി​​​യോ​​​ഗി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.