എസ്.എം. കൃഷ്ണ ആശുപത്രിയിൽ
എസ്.എം. കൃഷ്ണ ആശുപത്രിയിൽ
Monday, September 26, 2022 12:20 AM IST
ബം​​​​​ഗ​​​​​ളു​​​​​രൂ: മു​​​​​തി​​​​​ർ​​​​​ന്ന ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വും മു​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ എ​​​​​സ്.​​​​​എം. കൃ​​​​​ഷ്ണ മ​​​​​ണി​​​​​പ്പാ​​​​​ലി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ.

പ​​​​നി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​ഴി​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് ശ്വാ​​​​സ​​​​ത​​​​ട​​​​സം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ മ​​​​ണി​​​​പ്പാ​​​​ലി​​​ലേ​​​ക്കു മാ​​​റ്റി.


കൃ​​​​ഷ്ണ​ യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും മൂ​​​​ന്നു​​​​നാ​​​​ലു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ആ​​​​ശു​​​​പ​​​​ത്രി വി​​​​ടാ​​​​നാ​​​​കു​​​​മെ​​​​ന്നും ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ബ​​​​സ​​​​വ​​​​രാ​​​​ജ് ബൊ​​​​മ്മൈ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.