ജമ്മു മേയർ രാജിവച്ചു
ജമ്മു മേയർ  രാജിവച്ചു
Sunday, September 25, 2022 1:21 AM IST
ജ​​​മ്മു: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ തി​​​ര​​​ക്കി​​​ട്ട നീ​​​ക്ക​​​ങ്ങ​​​ൾ. ജ​​​മ്മു മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ(​​​ജെ​​​എം​​​സി) മേ​​​യ​​​ർ ച​​​ന്ദ​​​ർ മോ​​​ഹ​​​ൻ ഗു​​​പ്ത​​​യും ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ പൂ​​​ർ​​​ണി​​​യ ശ​​​ർ​​​മ​​​യും രാ​​​ജി​​​സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്നാ​​​ണ് സൂ​​​ച​​​ന.


ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ര​​​വീ​​​ന്ദ​​​ർ റെ​​​യ്ന​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് മേ​​​യ​​​റു​​​ടെ​​​യും ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റു​​​ടെ​​​യും രാ​​​ജി​​​തീ​​​രു​​​മാ​​​നം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ന്പ​​​തി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ നേ​​​ടി ഭ​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും ബി​​​ജെ​​​പി നേ​​​തൃ​​​ത്വം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.