കൊലപാതകം: മുൻ മന്ത്രി വിനോദ് ആര്യയെ ബിജെപി പുറത്താക്കി
കൊലപാതകം:  മുൻ മന്ത്രി വിനോദ് ആര്യയെ ബിജെപി പുറത്താക്കി
Sunday, September 25, 2022 1:21 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ റി​​​സോ​​​ർ​​​ട്ട് ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​യ കേ​​സി​​ലെ പ്ര​​​തി പു​​​ൽ​​​കി​​​തി​​​ന്‍റെ പി​​​താ​​​വ് ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ വി​​​നോ​​​ദ് ആ​​​ര്യ​​​യെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി.

യു​​​വ​​​തി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു. രോ​​​ഷാ​​​കു​​​ല​​​രാ​​​യ നാ​​​ട്ടു​​​കാ​​​ർ പ്ര​​​തി​​​യു​​​ടെ റി​​​സോ​​​ർ​​​ട്ടി​​​ന് തീ​​​യി​​​ട്ടു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​നാ​​​ലി​​​ൽ​​നി​​​ന്ന് യു​​​വ​​​തി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​ത്.

പ​​​ത്തൊ​​​ൻ​​​പ​​​ത് വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ റി​​​സോ​​​ർ​​​ട്ട് ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​കം ഡി​​​ഐ​​​ജി പി. ​​​രേ​​​ണു​​​കാ​​​ദേ​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കും. എ​​​സ്ഐ​​​ടി​​​ക്ക് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റി​​​ക്കൊ​​​ണ്ട് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി പു​​​ഷ്ക​​​ർ സിം​​​ഗ് ധാ​​​മി​ ഉ​​​ത്ത​​​ര​​​വി​​​ട്ടു. പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് എ​​​ത്ര​​​യും വേ​​​ഗം നീ​​​തി ല​​​ഭി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ധാ​​​മി പ​​​റ​​​ഞ്ഞു.


വാ​​​ക്കേ​​​റ്റ​​​ത്തെ തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി​​​യെ ക​​​നാ​​​ലി​​​ൽ എ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് പു​​​ൽ​​​കി​​​ത് സ​​​മ്മ​​​തി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. റി​​​സോ​​​ർ​​​ട്ടി​​​ലെ​​​ത്തി​​​യ​​​വ​​​രു​​​മാ​​​യി ലൈം​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​ന് വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്ന​​​താ​​​ണ് കൊ​​​ല​​​യ്ക്ക് കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.