ഏറ്റുമുട്ടലിൽ പരിക്കേറ്റ സിആർപിഎഫ് ജവാൻ മരിച്ചു
ഏറ്റുമുട്ടലിൽ പരിക്കേറ്റ സിആർപിഎഫ്  ജവാൻ മരിച്ചു
Friday, September 23, 2022 12:57 AM IST
ഛത്ര: ​​ജാ​​ർ​​ഖ​​ണ്ഡി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ളു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പ​​രി​​ക്കേ​​റ്റ സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ൻ മ​​രി​​ച്ചു. ഛത്ര ​​ജി​​ല്ല​​യി​​ൽ ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പ​​രി​​ക്കേ​​റ്റ ചി​​ത്ത​​ര​​ഞ്ജ​​ൻ കു​​മാ​​ർ ആ​​ണു മ​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ വി​​ദ​​ഗ്ധ ചി​​കി​​ത്‌​​സ​​യ്ക്കാ​​യി റാ​​ഞ്ചി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ബി​​ഹാ​​റി​​ലെ രാ​​ജ്ഗി​​ർ ജി​​ല്ല​​ക്കാ​​ര​​നാ​​ണ് ചി​​ത്ത​​ര​​ഞ്ജ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.