മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് രാജ്യസഭാംഗം
മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് രാജ്യസഭാംഗം
Friday, September 23, 2022 12:23 AM IST
അ​​ഗ​​ർ​​ത്ത​​ല: മു​​ൻ ത്രി​​പു​​ര മു​​ഖ്യ​​മ​​ന്ത്രി ബി​​പ്ല​​ബ് ദേ​​ബ് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ദേ​​ബി​​ന് 43 വോ​​ട്ടും സി​​പി​​എ​​മ്മി​​ലെ ഭാ​​നു ലാ​​ൽ സാ​​ഹ​​യ്ക്ക് 15 വോ​​ട്ടും ല​​ഭി​​ച്ചു.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഏ​​ക അം​​ഗ​​മാ​​യ സു​​ദീ​​പ് റോ​​യ് ബ​​ർ​​മ​​ൻ വോ​​ട്ടെ​​ടു​​പ്പി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നു. ബി​​പ്ല​​ബ് ദേ​​ബി​​നു പ​​ക​​രം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി നി​​യ​​മി​​ത​​നാ​​യ മ​​ണി​​ക് സാ​​ഹ രാ​​ജി​​വ​​ച്ച രാ​​ജ്യ​​സ​​ഭാ സീ​​റ്റി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.


60 അം​​ഗ സ​​ഭ​​യി​​ൽ ബി​​ജെ​​പി​​ക്ക് 36ഉം ​​സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ഐ​​പി​​എ​​ഫ്ടി​​ക്ക് ഏ​​ഴും അം​​ഗ​​ങ്ങ​​ളു​​ണ്ട്. ഈ ​​വോ​​ട്ടു​​ക​​ളെ​​ല്ലാം ബി​​പ്ല​​ബ് ദേ​​ബി​​നു കി​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.