റെയ്ഡ് എന്തിനെന്ന് സമാജ്‌വാദി പാർട്ടി എംപി
റെയ്ഡ് എന്തിനെന്ന് സമാജ്‌വാദി പാർട്ടി എംപി
Friday, September 23, 2022 12:23 AM IST
ല​​​​ക്നോ: പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ടി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക റെ​​​​യ്ഡി​​​​നെ ചോ​​​​ദ്യം​​​​ചെ​​​​യ്ത് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി എം​​​​പി സു​​​​ൽ​​​​ഫി​​​​ക്ക​​​​ർ റ​​​​ഹ്മാ​​​​ൻ ബാ​​​​ർ​​​​ക്.

സം​​​​ഘ​​​​ട​​​​ന ചെ​​​​യ്ത കു​​​​റ്റം എ​​​​ന്താ​​​​ണെ​​​​ന്നു ചോ​​​​ദി​​​​ച്ച അ​​​ദ്ദേ​​​ഹം, പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ എ​​​​ന്തി​​​​നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നും ചോ​​​​ദി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ മ​​​​റ്റു സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പോ​​​​ലെ​​​​ത​​​​ന്നെ​​​​യാ​​​​ണ് പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ടും. ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.