സർക്കാർ ബസിലെ എസി കംപ്രസർ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു
Friday, September 23, 2022 12:23 AM IST
ബ​​​റേ​​​ലി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ(​​​യു​​​പി​​​എ​​​സ്ആ​​​ർ​​​ടി​​​സി) സി​​​റ്റി സ​​​ർ​​​വീ​​​സ് ഇ​​​ല​​​ക്ട്രി​​​ക് ബ​​​സി​​​ൽ അ​​​റ്റ​​​കുറ്റ​​​പ്പ​​​ണി​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മെ​​​ക്കാ​​​നി​​ക് വി​​​ജ​​​യ​​​കു​​​മാ​​​റാ​​​ണു മ​​​രി​​​ച്ച​​​ത്. എ​​​സി​​​യു​​​ടെ കം​​​പ്ര​​​സ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റ് ശി​​​വ​​​ശ​​​ക്തി ദ്വി​​​വേ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.