സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങൾ തത്സമയം കാണാം
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങൾ തത്സമയം കാണാം
Thursday, September 22, 2022 1:10 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​നി തത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. ചീ​ഫ് ജ​സ്റ്റീ​സ് യു.​യു.​ ല​ളി​തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന സു​പ്രീം​കോ​ട​തി​യി​ലെ മു​ഴു​വ​ൻ ജ​ഡ്ജി​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ 27 ന് ​ത​ത്സ​മ​യ​ സം​പ്രേ​ഷ​ണം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ന് സ്വ​ന്ത​മാ​യ ഓ​ണ്‍ലൈ​ൻ വേ​ദി സു​പ്രീം​കോ​ട​തി ഉ​ട​ൻ വി​ക​സി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.